സദ്ഭാവനാ ദിന പ്രതിഞ്ഞ.

സമുദായം, മതം, പ്രദേശം, ഭാഷ തുടങ്ങിയ യാതൊരുവിധ പരിഗണനയും കൂടാതെ ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യത്തിനും സൗഹാർദ്ദത്തിനും വേണ്ടി അർപ്പണബോധത്തോടെ പ്രവർത്തിക്കുമെന്ന് ഞാൻ ദൃഢ പ്രതിഞ്ഞ ചെയ്യുന്നു.
ഒരിക്കലും അക്രമമാർഗ്ഗം സ്വീകരിക്കില്ലെന്നും എല്ലാത്തരം ഭിന്നതകളും ചർച്ചകളിലൂടെയും ഭരണഘടനാപരമായ മറ്റ്‌ മാർഗ്ഗങ്ങളിലൂടെയും പരിഹരിക്കുമെന്നും ഞാൻ പ്രതിഞ്ഞ ചെയ്യുന്നു.

(ചിറ്റൂർ ഗവണ്മെന്റ് കോളേജ് എൻ.എസ്. എസ്. യൂണിറ്റ്(39&75) അംഗങ്ങൾ പ്രതിജ്ഞയെടുക്കുന്നു)


Category: News