ഭരതീയം

ചിറ്റൂർ ഗവർമെന്റ് കോളേജ് എൻ.എസ്. എസ്. (unit no. 39& 75)-ക്വിസ് ക്ലബ്-‘ക്വുരിയോസിറ്റി’ സങ്കടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്രസമര ക്വിസ്.

ക്വിസ് ക്ലബ്ബിലെ വിദ്യാർത്ഥികളുടെ സംഘാടന മികവുകൊണ്ടും, വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും, മത്സരത്തിലെ പുതുമകൊണ്ടും പരിപാടി ശ്രദ്ധേയമായി.

DSC_0018

DSC_0039


Category: News