Congratulations !

Congratulations to students of Chittur college – 

Krishnadas R and Suraj S (Ist B.Sc. Physics)

 

ഉത്തർ പ്രദേശിലെ റായ് ബറേലിയിൽ വച്ചു നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനം നേടി . ചിറ്റൂർ കോളേജിലെ ഒന്നാം വർഷം ഫിസിക്സ്‌ ലെ കായികതാരങ്ങളായ കൃഷ്ണദാസ്‌. ആർ, സുരാജ്. എസ് എന്നിവരാണ് വിജയത്തിന്റെ ചുക്കാൻ പിടിച്ചത്.

വിജയികൾക്ക് അഭിനന്ദനങ്ങൾ !


Category: Slider