Welcome to Govt. College Chittur. NAAC Accredited with Grade A and CGPA 3.01

Chittur College Post

Palakkad District - 678104

10:00 AM - 5:00 PM

Monday to Saturday

Equal Opportunity Cell

ചിറ്റൂർ ഗവൺമെൻ്റ് കോളേജ് ഐ.ക്യു.എ.സി യുടെയും ഈക്വൽ ഓപ്പർച്യൂണിറ്റി ക്ലബ്ബിൻ്റെയും ആഭിമുഖ്യത്തിൽ യു.ജി.സി നെറ്റ് കോച്ചിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു.
പ്രിൻസിപ്പാൾ ലക്ഷ്മണൻ സാർ ഉൽഘാടനം ചെയ്തു.
ഐ.ക്യു.എ.സി ചെയർമാൻ വിജയകൃഷ്ണൻ സാർ സ്വാഗതവും ഈക്വൽ ഓപ്പർച്യൂണിറ്റി ക്ലബ്ബ് കൺവീനർ നന്ദിയും പറഞ്ഞു.
പട്ടാമ്പി ഗവൺമെൻ്റ് കോളേജ് പ്രഫസർ ഉമ്മർ ബാഖവി ക്ലാസ്സെടുത്തു.