Welcome to Govt. College Chittur. NAAC Accredited with Grade A and CGPA 3.01

Chittur College Post

Palakkad District - 678104

10:00 AM - 5:00 PM

Monday to Saturday

PTA

PARENT TEACHER ASSOCIATION

 

College PTA is an organized body of both teachers and parents to execute academic and administrative activities for the students. The college principal is the president of the executive body. The secretary is nominated from the teaching faculty. The vice president is nominated by the parents. College PTA gives endowments and cash awards to encourage the academic achievements of the students. It provides facilities to conduct cultural, arts and sports activities.

Students List for Endowment 2023-2024
Annual Report 2022-2023
30-03-23 വ്യാഴാഴ്ച രാവിലെ 10 മണിക്ക് PTA ജനറൽ ബോഡി യോഗവും, സ്കോളർഷിപ്പ് & എൻഡോവ്മെന്റ് വിതരണവും, വിരമിക്കുന്നവരെ ആദരിക്കുന്ന ചടങ്ങും മഹാത്മാഗാന്ധി ഹാളിൽ വച്ച് നടക്കുന്നു.* പ്രസ്തുത പരിപാടിയിലേക്ക് മുഴുവൻ അധ്യാപകരെയും വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു. വകുപ്പ് അധ്യക്ഷന്മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്   മെറിറ്റ് സ്കോളർഷിപ്പ് സ്വീകരിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളെ   നിർബന്ധമായും യോഗത്തിൽ പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കുമല്ലോ. *പരമാവധി രക്ഷിതാക്കളുടെ പങ്കാളിത്തം  ഉറപ്പുവരുത്തുന്നതിനായി ക്ലാസ് ട്യൂട്ടർമാർക്ക് നിർദേശം നൽകുക* .
പ്രിൻസിപ്പൽ

 

PTA Merit Students List 2023

PTA GENERAL BODY 2022-23

പ്രിയപ്പെട്ട അധ്യാപകരെ  ഈ വർഷത്തെ PTA ഭരണസമിതി
പ്രിൻസിപ്പൽ ഡോ. അനുരാധ  വി കെ
സെക്രട്ടറി ഡോ മനു ചക്രവർത്തി എസ്
വൈസ് പ്രസിഡന്റ് ഹരിദാസ് ഏ
അധ്യാപകർ
1.മോഹനൻ പി
2. ഡോ നിഷമോൾ M S
3.ഡോ സോജൻ  ജോസ്
4. രാമഭദ്രൻ C D
രക്ഷകർത്താക്കൾ
1.ഗോപി R
2.കണ്ണദാസ്PG
3.സുന്ദരൻ
4.അമുദ
5.ദേവദാസ്