Welcome to Govt. College Chittur. NAAC Accredited with Grade A and CGPA 3.01

Chittur College Post

Palakkad District - 678104

10:00 AM - 5:00 PM

Monday to Saturday

Sports
Rijoy. J
Represented Kerala in Goa National GameAthletics 2023

 

Junior National silver medal in 4×400 M
Sreejitha. M
bagged Bronze medal in Senior National Wushu Championship.

Participated National Games Goa 2023 in Wushu

 

Sandraja.M
Participated National Games Goa 2023 in Triathlon
Niveditha 1st BSC Chemistry won Silver medal in Interzone Wrestling Championship

 

 

Asha 2nd BA History won Bronze medal in Interzone Wrestling Championship

കാലിക്കറ്റ് സർവകലാശാല C സോൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ഇനത്തിൽ രണ്ടാം സ്ഥാനം നേടിയ ഗവൺമെന്റ് കോളേജ് ചിറ്റൂരിന്റെ മുഹമ്മദ് സദാമിന് അഭിനന്ദനങ്ങൾ..

 Inter Zone Yoga Championship

കാലിക്കറ്റ് സർവകലാശാല നീന്തൽ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും, പുരുഷവിഭാഗം വാട്ടർ പോളോയിൽ മൂന്നാം സ്ഥാനവും നേടിയ ഗവൺമെന്റ് കോളേജ് ചിറ്റൂർ ടീം.

കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ പുരുഷ വിഭാഗം Wrestling ചാമ്പ്യൻഷിപ്പിൽ Overall മൂന്നാം സ്ഥാനം നേടിയ ചിറ്റൂർ ഗവൺമെന്റ് കോളേജ് ടീം..

ചെന്നൈ യിൽ നടന്ന ദേശീയ Waterpolo ചാമ്പ്യൻഷിപ് കരസ്ഥമാക്കിയ കേരള ടീമിലെ അംഗമായ ഒന്നാം വർഷ ഹിസ്റ്ററി Department ലെ വിദ്യാർത്ഥി മണികണ്ഠൻ. R

ആതിര R Vth Sem ഇക്കണോമിക്സ് വിദ്യാർത്ഥിനി, കർണാടക യിൽ വെച്ച് നടന്ന ദേശീയ സീനിയർ Waterpolo polo മത്സരത്തിൽ Gold മെഡൽ കരസ്ഥമാക്കിയിരിക്കുന്നു, അതുപോലെ ഒക്ടോബർ മാസത്തിൽ ഗോവ യിൽ നടക്കുന്ന നാഷണൽ ഗെയിംസ് നു പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു. All India Inter Universiyu(Odisha )മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അംഗവും ആയിരുന്നു ആതിര….

76th SENIOR NATIONAL AQUATIC CHAMPIONSHIP 2023 WATER POLO KERALA – GOLD MEDAL