(Affiliated to University of Calicut
Accredited by NAAC With 'A+' Grade)

Category Arts

*പ്രസംഗ മത്സരം*

പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് അറബിക് ഡിപ്പാർട്ട്മെൻ്റ്
അറബി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കോളേജിലെ മുഴുവൻ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും പങ്കെടുക്കാം.
 *തിയ്യതി: മാർച്ച് 23*
 *സമയം : 10.AM*
 *സ്ഥലം : അറബിക് ഡിപ്പാർട്ട്മെൻ്റ്*
 *വിഷയം : أهمية العلم*
വിജയികൾക്ക് ക്യാഷ് അവാർഡ് നൽകുന്നതാണ്.

 

 

 

 

 

അറബി ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഹസന് പ്രിൻസിപ്പാൾ സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *