Welcome to Govt. College Chittur. NAAC Accredited with Grade A and CGPA 3.01

Chittur College Post

Palakkad District - 678104

10:00 AM - 5:00 PM

Monday to Saturday

Intercollegiate Wrestling Winner

 

 

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് ഗുസ്തി മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ഗവൺമെന്റ് കോളേജ് ചിറ്റൂർ ടീം 

ചിറ്റൂർ: കാലിക്കറ്റ് സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് ഗുസ്തി മസരത്തിൽ തുടർച്ചയായ രണ്ടാം തവണയും കിരീടം നേടി ഗവണ്മെന്റ് കോളേജ് ചിറ്റൂർ ടീം. ഇരുപത്തിയാറ് കോളേജുകൾ പങ്കെടുത്ത മത്സരങ്ങളിൽ നിന്നാണ് ചിറ്റൂർ കോളേജ് ടീം ചാമ്പ്യന്മാരായത്. മാർച്ച് ഏഴുമുതൽ പത്തുവരെ ഹരിയാനയിൽവെച്ചു നടക്കുന്ന അന്തർ സർവ്വകലാശാല മത്സരത്തിലേക്ക് കോളേജിലെ വിദ്യാർത്ഥികൾ ഇതോടൊപ്പം യോഗ്യത നേടി. സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകരായ സി. ബോബൻ, റെജിൻ ശങ്കർ എന്നിവരാണ് കോളേജിലെ കായിക താരങ്ങൾക്കുള്ള പരിശീലനം നൽകുന്നത്.