പ്രിയമുള്ളവരെ,
ഗവഃ കോളേജ്, ചിറ്റൂർ IQAC & COLLEGE UNION സംയുക്തമായി നാളെ (13/08/2025 ) 10 മണിക്ക് MG ഹാളിൽ വെച്ച് “Graduation & Merit Day ” സംഘടിപ്പിക്കുന്നു. പ്രസ്തുത ചടങ്ങിൽ UG, PG Graduates , Rank holders, Class toppers എന്നിവരെ ആദരിക്കുന്നു.പരിപാടിയിലേക്ക് ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
എന്ന്
IQAC & COLLEGE UNION
GCC.