ചിറ്റൂർ ഗവൺമെന്റ് കോളേജിൽ 78.84 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പുതിയ കോളേജ് കാൻ്റീൻ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഓൺലൈൻ ആയി നിർവ്വഹിച്ചു.
കേരള സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു