(Affiliated to University of Calicut
Accredited by NAAC With 'A+' Grade)

Category Arts

ഗവഃ കോളേജ് പ്ലാറ്റിനം ജൂബിലി  ആഘോഷവേളയില്‍ നടത്തുന്ന നമ്മുടെ ”മാമാങ്കം സീസണ്‍ 2” ഭാഗമായി Book fest & Art gallery യും ഒരുക്കുന്നുണ്ട്. GCC alumini ഏവര്‍ക്കും അവരവരുടെ പുസ്തകങ്ങളും, ചിത്രരചന, മറ്റ് കരകൗശല വസ്തുക്കളും  ഈ വേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം… കൂടുതല്‍ വിവരങ്ങള്‍ക്ക് അഡ്മിനുമായി ബന്ധപ്പെടുക.

 

Leave a Reply

Your email address will not be published. Required fields are marked *