Category News
ചിറ്റൂർ ഗവണ്മെൻ്റ് കോളജിലെ സംഗീത വിഭാഗം FYUGP പാഠ്യപദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഗവണ്മെന്റ് കോളേജ് ചിറ്റൂർ, സംഗീത - മലയാളം വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ" പി ഭാസ്കരൻ ഗാനങ്ങളുടെ ലാവണ്യ തലങ്ങൾ"എന്ന ഒരു പ്രത്യേക പരിപാടി ചൊവ്വാഴ്ച 12/08/2025 ന്നു രാവിലേ 10 മണിക്ക് എം.ജീ.ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു.ഈ പരിപാടിക്ക് പ്രശസ്ത പിന്നണി ഗായകനും, സംഗീതനിരൂപകനുമായ ശ്രീ. വി.ടി.മുരളി വിശിഷ്ട അതിഥി ആയിരിക്കുന്നതാണ്..ഈ പരിപടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു
Leave a Reply

Your email address will not be published. Required fields are marked *