GOVT. COLLEGE CHITTUR

Category News

പ്രിയ സുഹൃത്തേ,

കാർഗിൽ യുദ്ധ വിജയത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റ ഭാഗമായി, മാതൃ രാജ്യത്തിനു വേണ്ടി പോരാടി വീരമൃത്യു വരിച്ച ധീര ജവാന്മാരെ ജിസിസി എഫ് ബി അലമ്നൈ മീറ്റ് മാമാങ്കവും, 27കേരള ബറ്റാലിയൻ എൻ സി സി യും, ചിറ്റൂർ ഗവർമെന്റ് കോളേജ് എൻ സി സി യും ചേർന്ന് ആദരിക്കുന്നു.

എല്ലാ സുഹൃത്തുക്കളെയും സ്മരണാഞ്ജലിയിലേക്ക് സാദരം ക്ഷണിക്കുന്നു.

സ്നേഹപൂർവ്വം
സംഘാടക സമിതി.

Leave a Reply

Your email address will not be published. Required fields are marked *