Distribution of Kitchen Accessories to College Hostel by GCC Alumni Association
അലുംനി അസോസിയേഷൻ ഗവണ്മെന്റ് കോളേജ് ചിറ്റൂരിന്റെ പൊൻ കിരീടത്തിൽ മറ്റൊരു പൊൻ തൂവൽ കൂടി അണിയിച്ചിരിക്കുന്നു. കോളേജ് ഹോസ്റ്റലുകൾക്കുള്ള കിച്ചൻ ഉപകരണങ്ങളും, പവർഫുൾ മിക്സി, ഇലക്ട്രിക് തേങ്ങ ചിരവ് മെഷീൻ, വാട്ടർ പ്യൂരിഫയർ മെഷീൻ